Diocese Notifications

Transfer list of Rev. Priests - 2024 Rev. Vicars & Asst. Vicars

Transfer and Appointment List of Reverend Priests of the Eparchy of Palai for the year 2024. Appointments shall commence on 3rd February 2024. Details of the appointments are provided below.

 

 

29-01-2024

പാലാ രൂപത എപ്പാർക്കിയൽ അസംബ്ലിക്ക് തുടക്കമായി

 മൂന്ന് ദിനം നീളുന്ന അസംബ്ലി സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

22-11-2023

പാലാ രൂപത എപ്പാർക്കിയൽ അസംബ്ലി

പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി 2023 നവംബർ 21, 22, 23 ദിവസങ്ങളിൽ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുകയാണ്. അസംബ്ലിയുടെ വിഷയം "ക്രിസ്തീയ ദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും" എന്നതാണ്.

18-11-2023

അരുവിത്തുറ സഹദാ ഗാർഡൻസിലെ 22 വീടുകളുടെ വെഞ്ചരിപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് നിർവ്വഹിക്കുന്നു

അരുവിത്തുറപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്കാരിക, ആത്മീയ ഭൗതിക മുന്നേറ്റമായ സഹദാ കർമ്മ പരിപാടിയുടെ ഭാഗമായി 22 പാവപ്പെട്ട കുടുംബങ്ങൾക്കായി പൂർത്തിയാക്കിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

21-10-2023

2023 സെപ്റ്റംബർ 16 നു ജയ്ഗിരി പള്ളിയിൽ റവ. ഫാ. ഡോ. ജോസഫ് തടത്തിൽ പ്രോട്ടോസിഞ്ചെല്ലൂസ് പാലാ രൂപത (GEM Grand Eucharistic Mission 2023) തുടക്കം കുറിച്ചു.

2023 സെപ്റ്റംബർ 16 നു ജയ്ഗിരി പള്ളിയിൽ റവ. ഫാ. ഡോ.   ജോസഫ് തടത്തിൽ പ്രോട്ടോസിഞ്ചെല്ലൂസ് പാലാ രൂപത (GEM Grand Eucharistic Mission 2023) തുടക്കം കുറിച്ചു.

18-09-2023


വൈദിക കൂട്ടായ്മയുടെ വിജയം ഹൃദയ ഐക്യം: ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

ഹൃദയ ഐക്യമാണ് വൈദികകൂട്ടായ്മയുടെ വിജയമെന്നും അങ്ങനെ യുള്ള കൂടിച്ചേരലുകളാണ് ഒരു രൂപതയുടെ കെട്ടുറപ്പെന്നും പാലാ രൂപതാധ്യ ക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

14-09-2023

അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ

മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ കരുതലും തലോടലും സ്‌നേഹവും അനുഭവിച്ചവരുടെ സാന്നിധ്യമാണ് സ്‌നേഹാദരവിന് മാറ്റുകൂട്ടിയത്.

16-08-2023

ദൈവപരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണം: മാർ തോമസ് പാടിയത്ത്

വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവീക പദ്ധതിയുടെ ഭാഗമാണ്.

25-07-2023


'നസ്രാണിത്തം തിരിച്ച് പിടിക്കണമെങ്കിൽ നിരന്തരമായ പഠനവും അന്വേഷണവും വേണം': മാർ ജോസഫ് കല്ലറങ്ങാട്ട്

നമ്മുടെ സമുദായങ്ങളെക്കുറിച്ചും സഭയെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും വളർച്ചയെക്കുറിച്ചുമെല്ലാം പറയുന്നത് ചരിത്രമാണ്

06-07-2023

കർഷകർ രാജ്യത്തിന്റെ ചാലകശക്തി

കുട്ടികളും യുവജനങ്ങളും കാർഷിക രംഗത്ത് പരിശീലനം നേടി കാർഷിക മേഖലയെ ചലനാത്മകമാക്കണമെന്ന് ആവശ്യപ്പെട്ടു.

23-06-2023