ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചരമവാർഷികാചരണം.

ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചരമവാർഷികാചരണം പാലാ S H പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെട്ടു. ചെങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാൻ മാർ തോമസ് തറയിൽ പരിശുദ്ധ ഖുര്ബാനയ്ക്കു കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും  പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി.