Syro Malabar Notifications


ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ

ഫാ. മാത്യു നെല്ലിക്കുന്നേൽ സി.എസ്.റ്റി. ഗോരഖ്പൂർ രൂപതാമെത്രാൻ

01-09-2023

പ്രതിസന്ധികളിൽ വിശ്വാസസ്ഥിരതയോടെ സഭയോടു ചേർന്നുനിൽക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രയാസഘട്ടങ്ങളിൽ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്ന് കർദിനാൾ

04-07-2023

സീറോമലബാർ സിനഡുസമ്മേളനം ജൂൺ 12 മുതൽ 16 വരെ

സീറോമലബാർസഭയുടെ മെത്രാൻ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം 2023 ജൂൺ 12ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു

12-06-2023

സൗത്ത് ഏഷ്യൻ വിശ്വാസപരിശീലന ശില്പശാല നേപ്പാളിൽ സംഘടിപ്പിച്ചു

'ലോകത്തിന് സാക്ഷികളായി വിളിക്കപ്പെട്ടവർ' എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി Federation of Asian Bishops' Conference (FABC) വിശ്വാസപരിശീലകർക്കായി സംഘടിപ്പിച്ച ശില്പശാല (Workshop) മെയ് 24-28 വരെ നേപ്പാളിൽ വെച്ചു നടന്നു.

09-06-2023

മനുഷ്യ ജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോ മലബാർ സഭാ അൽമായ കമ്മീഷൻ

വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യ ജിവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം. എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം.

07-06-2023

മാർ ജോൺ പനന്തോട്ടത്തിൽ അഭിക്ഷിക്തനായി

സെന്റ് തോമസ് മെൽബൺ സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽഅഭിക്ഷിക്തനായി.  പരിശുദ്ധ ദൈവമാതാവിന്റെ സന്ദർശന തിരുന്നാൾ ദിനമായ മെയ് 31(ബുധനാഴ്ച) മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്.വൈകീട്ട് 4.45ന്  മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

01-06-2023