പാലാ രൂപത വൈദികരുടെ സ്ഥലം മാറ്റം

പാലാ: രൂപതയിലെ ഇലഞ്ഞി, മുട്ടുചിറ എന്നീ ഫൊറോനകളിലും ഏതാനും മറ്റ് ഇടവകകളിലും വികാരിമാരെയും അസ്‌തേന്തി വികാരിമാരെയും സ്ഥാപനങ്ങളില്‍ പുതിയ ഡയറക്ടര്‍മാരെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. രൂപതയിലെ പുതിയ വികാരി ജനറാളായി ഫാ. ജോസഫ് കണിയോടിക്കലിനെയും ഫിനാന്‍സ് ഓഫീസറായി ഫാ. ജോസഫ് മുത്തനാട്ടിനെയും ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി റെക്ടായി ഫാ. ജേക്കബ് വടക്കേലിനെയും രൂപതാദ്ധ്യക്ഷന്‍ നിയമിച്ചു. ഫാ. ജോസഫ് കണിയോടിക്കല്‍ ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിലിനു പകരം മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും. വൈദികരുടെ പുതിയ നിയമനങ്ങളും സ്ഥലമാറ്റങ്ങളും 2022 ഫെബ്രുവരി 19-ാം തിയതി പ്രാബല്യത്തില്‍ വരും.

വികാരിമാര്‍

1.ജോസഫ് അമ്പാട്ട് – ഇലപ്പള്ളി

2.ജോര്‍ജ് അമ്പഴത്തിനാല്‍ – പൂഴിക്കോല്‍

3.തോമസ് അയിലുകുന്നേല്‍ – മുളക്കുളം

4.ജോര്‍ജ് ചൊള്ളനാല്‍ – ഏന്തയാര്‍

5.ജോര്‍ജ് ചൂരയ്ക്കാട്ട് (ജൂനിയര്‍) – ജോസ്മൗണ്ട് (ഇല്ല്യാരി)

6.ഫ്രാന്‍സിസ് ഇടത്തിനാല്‍ – വിമലഗിരി (ചക്കിക്കാവ്)

7.ജോസഫ് ഇടത്തുംപറമ്പില്‍ – ഇലഞ്ഞി ഫൊറോന

8.തോമസ് ഇല്ലിമൂട്ടില്‍ – ഐങ്കൊമ്പ്

9.ജോസഫ് കളപ്പുരയ്ക്കല്‍ – കുറിഞ്ഞി

10.അഗസ്റ്റിന്‍ കണ്ടത്തില്‍കുടിലില്‍ – എടാട്

11.മാത്യു കാവനാടിമലയില്‍ – മൂന്നിലവ്

12.തോമസ് കൊച്ചോടയ്ക്കല്‍ – നെല്ലാപ്പാറ

13.സിറിയക് കൊച്ചുകൈപ്പട്ടിയില്‍ – മാന്നാര്‍

14.അബ്രാഹം കൊല്ലിത്താനത്തുമലയില്‍ – മുട്ടുചിറ ഫൊറോന

15.ജോസഫ് കോട്ടയില്‍ – ഇടമറ്റം

16.തോമസ് മലയില്‍പുത്തന്‍പുര – ഉദയഗിരി

17.സെബാസ്റ്റ്യന്‍ മാമ്പള്ളിക്കുന്നേല്‍ – കാട്ടാംപാക്ക്

18.മതിലകത്ത് മാത്യു – ഉള്ളനാട്

19.ജോര്‍ജ് മൂലേച്ചാലില്‍ ളാലം (പുത്തന്‍) പള്ളി 

20.ജോസഫ് മുളഞ്ഞനാല്‍ – കടപ്ലാമറ്റം

21.ജോസഫ് മൈലപ്പറമ്പില്‍ – പൂവക്കുളം

22.ജോസ് നെല്ലിക്കത്തെരുവില്‍ – കുറിച്ചിത്താനം

23.മാത്യു പന്തലാനിക്കല്‍ – കിഴപറയാര്‍

24.മാര്‍ട്ടിന്‍ പന്തിരുവേലില്‍ – വാരിയാനിക്കാട്

25.അഗസ്റ്റിന്‍ പാറപ്ലാക്കല്‍ – പാലാക്കാട്

26.കുര്യാക്കോസ് പുളിന്താനത്ത് – കൈപ്പള്ളി

27.ജോണ്‍ പുതിയാമറ്റം – വടകര

28.ജേക്കബ് പുതിയാപറമ്പില്‍ – പൂവത്തോട്

29.ജോസഫ് പുതിയിടത്ത് – വാലാച്ചിറ

30.സെബാസ്റ്റ്യന്‍ പുത്തൂര്‍ – പൈക

31.ജോസഫ് തടത്തില്‍ (സീനിയര്‍) – ളാലം (പഴയ) പള്ളി 

32.മാത്യു തടത്തില്‍ – ജിയോവാലി

33.ജോസഫ് തെക്കേല്‍ – പിഴക്

34.സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ – സേവ്യര്‍പുരം

35.ജോര്‍ജ് തെരുവില്‍ – മണിയംകുന്ന്

36.കുരുവിള തുടിയംപ്ലാക്കല്‍ – ചക്കാമ്പുഴ

37.ജോസഫ് വടകര – കവീക്കുന്ന്

38.ജെയിംസ് വയലില്‍ – കാഞ്ഞിരത്താനം

39.ആൻ്റെണി വാഴയില്‍ – വാഗമണ്‍

സീനിയര്‍ അസി. വികാരി / അസി. വികാരി

1.ജോസഫ് ഇല്ലത്തുപറമ്പില്‍

-സീനിയര്‍ അസി. വികാരി അരുവിത്തുറ ഫൊറോന & ഭാഷാ പഠനം

2.തോമസ് കിഴക്കേകൊല്ലിത്താനം

-സീനിയര്‍ അസി. വികാരി മുട്ടുചിറ ഫൊറോന & ഭാഷാ പഠനം

3.ദേവസ്യാച്ചന്‍ വട്ടപ്പലം

-സീനിയര്‍ അസി. വികാരി, പാലാ കത്തീഡ്രല്‍ & അദ്ധ്യാപനം

4.തോമസ് ഓലായത്തില്‍

-സീനിയര്‍ അസി. വികാരി ചേര്‍പ്പുങ്കല്‍ ഫൊറോന & മീഡിയാ പഠനം

5.ചെറിയാന്‍ (ജോബി) കുന്നയ്ക്കാട്ട്

– അസി. വികാരി, കിഴതടിയൂര്‍ & അദ്ധ്യാപനം

6.ജോസഫ് താന്നിക്കാപ്പാറ – അസി. വികാരി, മരങ്ങാട്ടുപള്ളി & പഠനം

7.ജോസഫ് ചീനോത്തുപറമ്പില്‍ -അസി. വികാരി, കൂടല്ലൂര്‍ & പഠനം

8.ജോര്‍ജ് കൊട്ടാരത്തില്‍ -അസി. വികാരി, നെല്ലിയാനി & പഠനം

9.ജോസഫ് കുറുമുട്ടത്ത് -അസി. വികാരി, സിബിഗിരി & പഠനം

10.ജോണ്‍ കുറ്റാരപ്പള്ളില്‍ -അസി. വികാരി, കാഞ്ഞിരമറ്റം & പഠനം

11.കാക്കാനിയില്‍ അബ്രാഹം -അസി. വികാരി, തുടങ്ങനാട് ഫൊറോന & പഠനം

12.സ്‌കറിയ മേനാംപറമ്പില്‍ -അസി. വികാരി, ളാലം (പഴയ) പള്ളി  & പഠനം

13.പാക്കരമ്പേല്‍ ജോണ്‍സണ്‍-അസി. വികാരി, അരുണാപുരം & പഠനം

14.മാത്യു വെണ്ണായപ്പിള്ളില്‍-അസി. വികാരി, ളാലം (പുത്തന്‍) പള്ളി & പഠനം

15.ജോസഫ് ആലാനിക്കല്‍ – അസി. വികാരി, കുറവിലങ്ങാട് ഫൊറോന

16.ജോര്‍ജ് ചാത്തന്‍കുന്നേല്‍ – അസി. വികാരി, മണ്ണാറപ്പാറ

17.ജോസഫ് ചെങ്ങഴാച്ചേരില്‍ – അസി. വികാരി, പ്ലാശനാല്‍

18.മാത്യു കാടന്‍കാവില്‍ – അസി. വികാരി, കുറവിലങ്ങാട് ഫൊറോന

19.കാഞ്ഞിരത്തിങ്കല്‍ എമ്മാനുവല്‍ – അസി.വികാരി, കുറവിലങ്ങാട് ഫൊറോന

20.കുന്നുംപുറത്ത് പോള്‍ – അസി. വികാരി, ഇലഞ്ഞി ഫൊറോന

21.കുറുവാച്ചിറ ജോവാനി – അസി. വികാരി, കാഞ്ഞിരത്താനം

22.കുഴിമുള്ളില്‍ അബ്രാഹം – അസി. വികാരി, മേലുകാവുമറ്റം

23.ജോസ് കുഴിഞ്ഞാലില്‍ – അസി. വികാരി, കുറവിലങ്ങാട് ഫൊറോന

24.മാമലശ്ശേരില്‍ റ്റോം ജോസ് – അസി. വികാരി, കൊഴുവനാല്‍

25.മേച്ചേരില്‍ അഗസ്റ്റിന്‍ – അസി.വികാരി, അറക്കുളം (പുത്തന്‍)

26.ജോണ്‍ നടുത്തടം – അസി. വികാരി, കളത്തൂര്‍

27.പ്ലാത്തോട്ടം തോമസ് – അസി. വികാരി, പെരിങ്ങളം

28.പുറക്കാട്ടുപുത്തന്‍പുര ജോണ്‍ – അസി. വികാരി, പ്രവിത്താനം ഫൊറോന

29.തോമസ് പുതുപ്പറമ്പില്‍ – അസി. വികാരി, കോതനല്ലൂര്‍ ഫൊറോന

30.മാത്യു തയ്യില്‍ – അസി. വികാരി, വടകര

31.മാത്യു തെന്നാട്ടില്‍ – അസി. വികാരി, പൈക

32.തോണക്കര ആൻ്റെണി – അസി. വികാരി, അരുവിത്തുറ ഫൊറോന

33.ജോസഫ് തോട്ടത്തില്‍ – അസി. വികാരി, കൂട്ടിക്കല്‍ ഫൊറോന

34.മാത്യു വാഴചാരിക്കല്‍ – അസി. വികാരി, ളാലം (പഴയ)പള്ളി 

35.ആൻ്റെണി വാഴക്കാലായില്‍ – അസി. വികാരി, രാമപുരം ഫൊറോന

36.തോമസ് വാഴയില്‍ – അസി. വികാരി, ചേര്‍പ്പുങ്കല്‍ ഫൊറോന

37.എബിന്‍ സിറിയക് മുത്തോലില്‍ (കാര്‍മലൈറ്റ്‌സ്) –അസി. വികാരി, തിടനാട്

38.അരുണ്‍ വല്ല്യറ (എം.എസ്.എഫ്.എസ്) – അസി. വികാരി, മോനിപ്പള്ളി

സ്ഥാപനങ്ങള്‍, സംഘടനകള്‍, മിഷന്‍

1. ജോസഫ് കണിയോടിക്കല്‍ – സിഞ്ചെല്ലൂസ്

(പ്രത്യേക ചുമതലകള്‍ – മാനേജിങ് ഡയറക്ടര്‍, മാര്‍ സ്ലീവാ മെഡിസിറ്റി പാലാ, ഇന്‍ ചാര്‍ജ് ഓഫ് മാര്‍ സ്ലീവാ നേഴ്‌സിങ് കോളേജ്, ഹോളി ഗോസ്റ്റ് ഹോസ്പിറ്റല്‍ മുട്ടുചിറ, അഡാര്‍ട്ട് പാലാ)

2. ജോസഫ് കല്ലാച്ചേരില്‍

പാസ്റ്ററല്‍ മിനിസ്റ്ററി, ഗുജറാത്ത് മിഷന്‍ (ഷംഷാബാദ് രൂപത)

3. ജോസഫ് കൂവള്ളൂര്‍

പാസ്റ്ററല്‍ മിനിസ്റ്ററി, പാലാ മിഷന്‍ (അഡിലാബാദ് രൂപത)

4. മാണി കൊഴുപ്പന്‍കുറ്റി

ഡയറക്ടര്‍, എസ്. എം. വൈ. എം, ഷാലോം പാസ്റ്ററല്‍ സെൻ്റെര്‍

5. സ്‌കറിയ മലമാക്കല്‍

ബര്‍സാര്‍, ബി.വി.എം, കോളേജ്, ചേര്‍പ്പുങ്കല്‍ & പഠനം (മീഡിയ)

6. ജോസഫ് മുത്തനാട്ട് - ഫിനാന്‍സ് ഓഫീസര്‍, പാലാ രൂപത

7. വിന്‍സെൻ്റെ  മൂങ്ങാമാക്കല്‍

ഡയറക്ടര്‍, ജീസസ് യൂത്ത് & കെ.സി.എസ്.എല്‍ (നിലവിലുള്ള ചുമതലകള്‍ ഉള്‍പ്പെടെ ഡയറക്ടര്‍, അഡാര്‍ട്ട് പാലാ)

8. ഫിലിപ്പ് ഞരളക്കാട്ട്

റിലീവ്ഡ്, മാനേജര്‍, സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറക്ടര്‍ ലൂമന്‍ സ്റ്റഡി സെൻ്റെര്‍ പാലാ. (നിലവിലുള്ള ചുമതല – ഡയറക്ടര്‍ ചില്‍ഡ്രന്‍സ് ഹോം, കുമ്മണ്ണൂര്‍)

9. ജെയിംസ് പനച്ചിക്കല്‍കരോട്ട്

റിലീവ്ഡ്, ഡയറക്ടര്‍ കെ.സി.എസ്.എല്‍ (അധിക ചുമതല) (നിലവിലുള്ള ചുമതലകള്‍ – അസി. വികാരി പൂവരണി & മീഡിയാ പഠനം)

10. മാത്യു പാലയ്ക്കാട്ടുകുന്നേല്‍

പാസ്റ്ററല്‍ മിനിസ്റ്ററി, ഗുജറാത്ത മിഷന്‍ (ഷംഷാബാദ് രൂപത)

11. എമ്മാനുവേല്‍ പാറേക്കാട്ട്

അഡ്മിനിസ്‌ട്രേറ്റര്‍ & ചാപ്‌ളെയിന്‍, കൊഴുവനാല്‍ മിഷന്‍ ഹോസ്പിറ്റല്‍

12. ജോണ്‍സണ്‍ പുള്ളീറ്റ്

അഡ്മിനിസ്‌ട്രേറ്റര്‍, അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം, ഭരണങ്ങാനം

13. തോമസ് പേഴുംകാട്ടില്‍-സെക്രട്ടറി, മാര്‍ ജേക്കബ് മുരിക്കന്‍ & മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ്‌സ് ഹൗസ് പാലാ

14. കുര്യാക്കോസ് തടിക്കപ്പറമ്പില്‍-മാനേജര്‍, സീ വ്യൂ എസ്റ്റേറ്റ് കൂത്രപ്പള്ളി

15. തോമസ് തയ്യില്‍-സുറിയാനി എം. എ. പഠനം, കോ-ഓര്‍ഡിനേറ്റര്‍ എം. എ. സിറിയക് സ്റ്റഡീസ് (പ്രൈവറ്റ്) എം. ജി. യൂണിവേഴ്‌സിറ്റി, (ഡയറക്ടര്‍ എസ്.എം.വൈ.എം ഒഴികെ നിലവിലുള്ള ചുമതലകളും) റസിഡന്‍സ്, ഷാലോം പാസ്റ്ററല്‍ സെന്റര്‍.

16. ജേക്കബ് വടക്കേല്‍-റെക്ടര്‍, ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി, കരൂര്‍

17. ജോസഫ് വാട്ടപ്പിള്ളില്‍

ഡയറക്ടര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജ് ചൂണ്ടച്ചേരി, വാര്‍ഡന്‍-അല്‍ഫോന്‍സാ ഹോസ്റ്റല്‍ (നിലവിലുള്ള ചുമതലകള്‍ ഉള്‍പ്പെടെ – വൈസ് ചാന്‍സലര്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഓഫ് രൂപതാ വെബ്‌സൈറ്റ്)

18. ജോര്‍ജ് വടക്കേതൊട്ടിയില്‍

അസി. ഡയറക്ടര്‍, പി.എസ്.ഡബ്ല്യു.എസ്. പാലാ, റെസിഡന്‍സ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കരൂര്‍

19. ജേക്കബ് വെള്ളമരുതുങ്കല്‍

ഡയറക്ടര്‍, ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാംസ്

20. സെബാസ്റ്റ്യന്‍ വേത്താനത്ത്

മാനേജര്‍, സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് & ലൂമന്‍ സ്റ്റഡി സെന്റര്‍ പാലാ, സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് ഓഫ് – സെന്റ് തോമസ് പ്രസ്സ്, ദീപനാളം, ഡിപ്പാര്‍ട്ട്‌മെന്റ്‌സ് ഷാലോം പാസ്റ്ററല്‍ സെന്റര്‍, പാലാ.

21. തോമസ് വെട്ടുകാട്ടില്‍

വൈസ് പോസ്റ്റുലേറ്റര്‍, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, രാമപുരം

റിട്ടയേര്‍ഡ്, റിലീവ്ഡ്, ലീവ്,

1.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍

റിട്ടയേര്‍ഡ് & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം പാലാ

2.സെബാസ്റ്റ്യന്‍ നടുത്തടം

റിട്ടയേര്‍ഡ് & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം മുട്ടുചിറ

3.ജോസഫ് പൂവത്തിങ്കല്‍

റിട്ടയേര്‍ഡ് & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം പാലാ

4.കുരൃന്‍ മറ്റം

റിട്ടയേര്‍ഡ് & റെസിഡന്‍സ്, ഫാക്കല്‍ട്ടി ഹൗസ് എഞ്ചിനീയറിങ്ങ് കോളേജ് ചൂണ്ടച്ചേരി,

5.ജോര്‍ജ് നിരവത്ത്

റിലീവ്ഡ്, കുറവിലങ്ങാട് ഫൊറോന & റെസിഡന്‍സ്, പ്രീസ്റ്റ് ഹോം മുട്ടുചിറ

6.ജോര്‍ജ് അമ്പഴത്തുങ്കല്‍ – ലീവ് (പ്രാര്‍ത്ഥന & പഠനം)

7.പോള്‍ നടുവിലേടം – ലീവ്, റെസിഡന്‍സ് പ്രീസ്റ്റ് ഹോം, മുട്ടുചിറ

8.ജോസഫ് വാലിമലയില്‍ (സി. ആര്‍. എം) – റിലീവ്ഡ്, അസി. വികാര്‍, വടകര

9.ആൻ്റെണി ചേലയ്ക്കാപ്പള്ളില്‍ (സി.ആര്‍.എം)- റിലീവ്ഡ്, അസി. വികാര്‍, പൈക


  Download