മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി നിറവിൽ

മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി നിറവിൽ. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയെ തുടർന്ന് ജൂബിലി ദീപം തെളിച്ച് ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ഫൊറോനയിലെ എല്ലാ വൈദികരും ചടങ്ങിൽ സംബന്ധിച്ചു.