ഏന്തയാർ സെന്റ് മേരീസ് ചർച്ച് പള്ളിയിൽ ഇടവക ദിനാഘോഷവും കുടുംബക്കൂട്ടായ്മ വാർഷികവും

ഏന്തയാർ സെന്റ് മേരീസ് ചർച്ച് പള്ളിയിൽ ഇടവക ദിനാഘോഷവും കുടുംബക്കൂട്ടായ്മ വാർഷികവും വെരി. റവ. ഫാ. ജോസഫ് തടത്തിൽ (പ്രോട്ടോ സിഞ്ചല്ലൂസ് , പാലാ രൂപത) ഉദ്ഘാടനം നിർവ്വഹിച്ചു. റവ. ഡോ. ജേക്കബ് വടക്കേൽ (മൈനർ സെമിനാരി റെക്ടർ & ഇടവകപ്രതിനിധി), ഫാ. ജോർജ്ജ് ചൊള്ളനാൽ (വികാരി), റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടർ),  ഫാ.അബ്രാഹം പെരിയപ്പുറത്ത് (അസി. വികാരി), റോയി കൊച്ചു തെക്കേൽ (കുടുംബക്കൂട്ടായ്മ പാരീഷ് കോർഡിനേറ്റർ), റ്റെസ്സി പന്തലാനിക്കൽ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.