അമ്പറനിരപ്പേൽ സെൻറ് ജോൺസ് പള്ളിയിൽ ഇടവക ദിനാഘോഷം

അമ്പറനിരപ്പേൽ സെൻറ് ജോൺസ് പള്ളി ഇടവക ദിനാഘോഷം പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ ജോസഫ് മുണ്ടയ്ക്കൽ , ഫാ. അബ്രാഹാം കണിയാംപടിക്കൽ , ജോസ് ആലുങ്കൽ, സെബാസ്റ്റ്യൻ തോമസ് പനക്കക്കുഴിയിൽ, ബേബി ടിവി തെങ്ങനാല്‍, രാജു മുത്തനാട്ട് , സജി കിണറ്റുകര, സന്തോഷ് മൂലേച്ചാലിൽ എന്നിവർ സന്നിഹിതരായിരുന്നു.