കുടുംബം സമൂഹത്തിന്റെ ഭാവി: മാര്‍പാപ്പ

ഇറ്റലിയിലെ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ  ഉണ്ടായ ക്രമാധീതമായ കുറവിനെ അഭിമുഖീകരിക്കാൻ കുടുംബങ്ങളെ പിൻതുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രയത്നം വേണമെന്ന് ഉയർത്തിക്കാണിച്ച പാപ്പാ ” ക്രൂരമായ ” സ്വതന്ത്ര വിപണിയുടെ സാഹചര്യങ്ങൾ കുടുംബവും കുട്ടികളുമുണ്ടാക്കുന്നതിൽ നിന്ന് യുവാക്കളെ തടയുന്നുവെന്നും മുന്നറിയിപ്പു നൽകി.