MCA എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ പരിശീലനം

 

പാലാ സെന്റ്. ജോസഫ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ വിഭാഗം എം.സി.എ എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നടത്തുന്നു. പങ്കെടുക്കുവാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ പ്രസ്തുത പരിശീലനത്തിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകേണ്ടതാണ്.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക:

 
CLICK HERE TO KNOW MORE

കൂടുതൽ വിവരങ്ങൾക്ക് : 
9605024999
9447828497