മാർ സ്ലീവ മെഡിസിറ്റിയുടെ അരുവിത്തുറ സർവീസ് സെൻ്ററിൻ്റെ ആശീർവാദം

മാർ സ്ലീവ മെഡിസിറ്റിയുടെ  അരുവിത്തുറ  സർവീസ് സെൻ്ററിൻ്റെ ആശീർവാദം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. റവ. ഡോ. ജോസഫ് തടത്തിൽ, റവ. ഡോ. ജോസഫ് കണിയോടിക്കൽ, റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ആൻ്റോ ആൻ്റണി MP, സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, പി. സി. ജോർജ്, ഡോ. 
പൗളിൻ ബാബു എന്നിവർ സന്നിഹിതായിരുന്നു.