യുവജനപ്രസ്ഥാനത്തിന്റെ ജൂബിലി വർഷആഘോഷങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തിരികൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ജൂബിലി വർഷ(2023 July 8to 2024 July 13) ആഘോഷങ്ങൾക്ക് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തിരികൊളുത്തി ഉദ്ഘാടനം ചെയ്യുന്നു