മാൻവെട്ടം ഇടവക പള്ളിയോടു ചേർന്നു പുതുക്കി പണിയുന്ന പുതിയ വൈദിക മന്ദിരത്തിന്റെ കല്ലിടീൽ കർമ്മം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചപ്പോൾ.

വി ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള മാൻവെട്ടം ഇടവക പള്ളിയോടു ചേർന്നു പുതുക്കി പണിയുന്ന
പുതിയ വൈദിക മന്ദിരത്തിന്റെ കല്ലിടീൽ കർമ്മം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചപ്പോൾ. ഫാ സൈറസ് വേലമ്പറമ്പിൽ, ഫാ സെബാസ്റ്റ്യൻ പഠിക്കകുഴുപ്പിൽ, ഫാ ജോസഫ് മുത്തനാട്ട്, ശ്രീ ജോസ് കെ മാണി, ശ്രീ തോമസ് ചാഴികാട്ട്, ശ്രീ മോൺസ് ജോസഫ് തുടങ്ങിയവർ സമീപം.