36 റാങ്കുകളും 11 എസ് ഗ്രേഡുകളും 121 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ

2022-2023 അധ്യയന വർഷത്തിൽ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും 36 റാങ്കുകളും 11 എസ് ഗ്രേഡുകളും 121 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി ഏറ്റവും മികച്ച അക്കാദമിക് വിജയം സ്വന്തമാക്കിയ അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾക്ക്‌ നൽകിയ അനുമോദനസമ്മേളനം അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്യുന്നു.