കോവിഡ്: കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണം

പാലാ ബിഷപ്‌സ് ഹൗസിൽ നിന്നും രൂപതയിലെ വിവിധ ഇടവകകളിലെ കോവിഡ് ദുരിതമനുഭവിക്കുന്ന  കുടുംബങ്ങളിലേക്കുള്ള ഭക്ഷ്യധാന്യകിറ്റിൻ്റെ വിതരണോദ്ഘാടനം (30-06-2021) ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.