മുട്ടം സിബിഗിരി : ജീവനായ് ജാഗ്രതയോടെ

ജീവനായ് ജാഗ്രതയോടെ’ എന്ന സന്ദേശമുയർത്തിക്കൊണ്ട് ക്രൈസ്തവ സമുദായ ശാക്തീകരണ പ്രകടന ജാഥ മുട്ടത്ത് നടത്തപ്പെടുകയാണ്.