കോവിഡ് രണ്ടാം തരംഗം: സഹായഹസ്തവുമായി പാലാ രൂപത

കമ്മ്യൂണിറ്റി കിച്ചണുകളിലേക്കുള്ള ഭക്ഷ്യോത്പന്നങ്ങളുടെ രൂപതാതല വിതരണോദ്‌ഘാടനം ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.