Our beloved brother priest Fr.Kanjiramkuzhy John passed away.
ഫാ. ജോൺ കാഞ്ഞിരംകുഴി അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (തിങ്കൾ 12.12.2022) രാവിലെ 10.00 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ ആരംഭിക്കുകയും തുടർന്ന് 10.45 ന് വിശുദ്ധ കുർബാന സെയിൻറ്സ് . ഗർവാസിസ് & പ്രോത്താസിസ് ഫൊറാന ചർച്ച്, കോതനല്ലൂർ. മൃതദേഹം ഇന്ന് (11.12.2022 ഞായർ) വൈകുന്നേരം 05.00 മണി മുതൽ സ്വവസതിയിൽ
Retired,
Vianney Priests Home Muttuchira
Kottayam Dt. - 686 636
01-12-1969
01-04-1977
31-01-1982 - 16-08-1982
01-04-1986
14-07-2004 - 18-02-2006
18-02-2006 - 09-02-2007