പാലാ സിവിൽ സർവീസ് ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയും കാഞ്ഞിരത്താനം ഇടവകാംഗവുമായ പുതിയിടം അഞ്ജലി ജോയ് സിവിൽ സർവീസ് പരീക്ഷയിൽ 416 -ാം റാങ്ക് കരസ്ഥമാക്കി. പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. Special Correspondent May 23, 2023