അരുണാപുരം ഇടവക ചിറക്കൽ ഗഹന നവ്യാ ജെയിംസ് സിവിൽ സേവിസ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കി. പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഗഹനയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. Special Correspondent May 23, 2023